ഖത്തർ: കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് വ്യത്യസ്തമായ അൽ സദ്ദ് മെട്രോ സ്റ്റേഷൻ

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായുള്ള അൽ സദ്ദ് മെട്രോ സ്റ്റേഷൻ കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് യാത്രികർക്ക് വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുന്നു.

Continue Reading

ഖത്തർ: മെട്രോലിങ്ക് ബസ് റൂട്ട് M304 ഓഗസ്റ്റ് 16 മുതൽ സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും

2026 ഓഗസ്റ്റ് 16 മുതൽ മെട്രോലിങ്ക് ബസ് റൂട്ട് M304 സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.

Continue Reading

ബഹ്‌റൈൻ രാജാവ് ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി നാലര ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 472,449 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നതിനുള്ള 500 മീറ്റർ പാലം തുറക്കുന്നു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള പുതിയ 500 മീറ്റർ പാലം ഇന്ന് (2026 ഓഗസ്റ്റ്, 14, വെള്ളിയാഴ്ച ) തുറക്കും.

Continue Reading

കുവൈറ്റ്: സ്വകാര്യ ഫാർമസികൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കുന്നു

രാജ്യത്തെ സ്വകാര്യ ഫാർമസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുവൈറ്റ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ചുവരുകളിലും, പൊതു ഇടങ്ങളിലും പരസ്യങ്ങൾ പതിക്കുന്നത് ഒഴിവാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

ചുവരുകളിലും, പൊതു ഇടങ്ങളിലും പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നത് ഒഴിവാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വ്യക്തിഗത അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവയിലൂടെ വരുമാനം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവ ഉപയോഗിച്ച് ബിസിനസ്സ് വരുമാനം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading