സൗദി അറേബ്യ: നിരോധിക്കപ്പെട്ട കീടനാശിനികൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും

രാജ്യത്ത് നിരോധിക്കപ്പെട്ട കീടനാശിനികൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ദേശീയ ദിനം: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ 2026 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

അസ്ഥിര കാലാവസ്ഥ: റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി.

Continue Reading

ദുബായ്: ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിനായി RTA ഡ്രോണുകൾ ഉപയോഗിക്കുന്നു

എമിറേറ്റിലുടനീളമുള്ള ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനം: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനം: അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു.

Continue Reading