ഖത്തർ: കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് വ്യത്യസ്തമായ അൽ സദ്ദ് മെട്രോ സ്റ്റേഷൻ

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായുള്ള അൽ സദ്ദ് മെട്രോ സ്റ്റേഷൻ കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് യാത്രികർക്ക് വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുന്നു.

Continue Reading

ഖത്തർ: മെട്രോലിങ്ക് ബസ് റൂട്ട് M304 ഓഗസ്റ്റ് 16 മുതൽ സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും

2026 ഓഗസ്റ്റ് 16 മുതൽ മെട്രോലിങ്ക് ബസ് റൂട്ട് M304 സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താത്‌കാലികമായി അടച്ചു

ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോ ശൃംഖലയിലെ വെസ്റ്റേൺ സ്റ്റേഷൻ തുറന്ന് കൊടുത്തു

റിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള വെസ്റ്റേൺ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഏഴ് വർഷത്തിനിടയിൽ 292 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദോഹ മെട്രോ

ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 292 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകി

ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading