സൗദി: ഹജ്ജ് തീർത്ഥാടകർ നിയന്ത്രിത മരുന്നുകൾ കൈവശം കരുതുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ
ഹജ്ജ് തീർത്ഥാടന വേളയിൽ സൗദി അറേബ്യയിലേക്ക് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ബാധകമാക്കിയിട്ടുള്ള നിയമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Reading
