യു എ ഇ: അബുദാബിയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Reading2023 മെയ് 19, വെള്ളിയാഴ്ച മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Readingസ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്സ് അറിയിച്ചു.
Continue Readingരാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി.
Continue Reading2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒരു വ്യക്തിയെ ഒഴിവാക്കുന്നതിനും, ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുള്ള വ്യക്തി എന്ന പരിരക്ഷ തുടരുന്നതിനും, അവസാനിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള വ്യവസ്ഥകൾ സംബന്ധിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
Continue Readingരാജ്യത്തെ പൊതുസമൂഹത്തിനിടയിൽ നിയമ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും, ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പുതിയ ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു.
Continue Readingനവീകരിച്ച ഷാർജ പ്ലാനെറ്റേറിയം ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Reading