ദുബായ് പോലീസിന്റെ വാഹനനിരയിൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകാൻ യു എ ഇ തീരുമാനിച്ചു.
Continue Reading2023 ജൂലൈ 28, വെള്ളിയാഴ്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ തരത്തിലുള്ള അരിയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഐൻ മൃഗശാലയിൽ വെച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും.
Continue Readingദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Readingഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറോളയിൽ നിന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള 313 റൂട്ട് ബസ് സർവീസിൽ 2023 ജൂലൈ 25 മുതൽ കൂടുതലായി നാല് പിക്ക്-അപ്പ് പോയിന്റുകൾ ഉൾപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingകുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading