അബുദാബി: റോഡിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ്
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingകാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി.
Continue Readingഅറബ് ലോകത്തെ പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി വ്യക്തമാക്കി.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു.
Continue Readingലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ പത്തൊമ്പതാമത് പതിപ്പ് അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തി.
Continue Readingഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Reading