അബുദാബി: ജൂൺ 24 മുതൽ എമിറേറ്റിലെ മ്യൂസിയങ്ങളും മറ്റു സാംസ്കാരിക കേന്ദ്രങ്ങളും തുറക്കാൻ തീരുമാനം
എമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Reading