ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

യു എ ഇ: കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കി

അയൽ രാജ്യങ്ങളിൽ നിന്ന് കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കിനിശ്ചയിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഷാർജ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് കൂടുതൽ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് കൽബ, അൽ ബത്തയെഹ്, വാദി അൽ ഹേലോ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു.

Continue Reading

സൗദി: ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

രാജ്യത്ത് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) തീരുമാനിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

അബുദാബി നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചു

അബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18, വ്യാഴാഴ്ച്ച പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.

Continue Reading

സൗദി അറേബ്യ: നവംബർ 22 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വര്‍ണ്ണശബളമായ കരിമരുന്നുപ്രയോഗം, മിലിറ്ററി പരേഡ് എന്നിവയോടെ അമ്പത്തൊന്നാമത് ദേശീയ ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറി.

Continue Reading