ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യാ എക്സ്പ്രസ്
ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
Continue Readingയുക്രയിൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ റഷ്യ, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും, ഇന്ത്യൻ പൗരന്മാർക്കും ആശങ്കപെടേണ്ട തരത്തിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിൽ ഇല്ലെന്ന് റഷ്യയിലെയും, അർമേനിയയിലെയും ഇന്ത്യൻ എംബസ്സികൾ വ്യക്തമാക്കി.
Continue Readingജർമനിയിൽ നഴ്സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്
Continue Reading2022 ഫെബ്രുവരി 21-ന് ഇന്ത്യയിൽ ആകെ 61 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പത്ത് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 179 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു.
Continue Readingപകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.
Continue Readingഇത്തവണത്തെ മണ്ണ് ദിനത്തിന്റെ ഭാഗമായി, വടുതല സെന്റ്. ആന്റണീസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ “നീമോസ്ഫിയർ – സീഡ് ബോൾ മേക്കിങ്ങ്” പ്രവർത്തി പരിചയ ക്ലാസ് ഏറെ ശ്രദ്ധേയമായി.
Continue Readingകേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ COVID-19 ഉൾപ്പെടുത്തി ധന സഹായം ലഭ്യമാക്കുമോ എന്നും, ഈ ഇൻഷൂറൻസിന് പുറമെ, മറ്റേതെങ്കിലും സ്കീമുകൾ വഴി സഹായം ലഭ്യമാക്കുന്നുണ്ടോ എന്നും ബഹു: ശശി തരൂർ എം.പി. 28. 7.2021-ൽ പാർലെമെൻറിൽ ചോദിച്ച ചോദ്യത്തിന്റെ വിവരങ്ങൾ സംബന്ധിച്ച് അബ്ദുൽ റഊഫ് കൊണ്ടോട്ടി തയ്യാറാക്കിയ റിപ്പോർട്ട്.
Continue Readingകേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ടൗൺ എന്ന സന്നദ്ധ സംഘടന മുന്നോട്ട് വയ്ക്കുന്ന “നീമോസ്ഫിയർ ” എന്ന ആശയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.
Continue Readingതിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.
Continue Reading