ദുബായ്: സാമ്പത്തിക, നിക്ഷേപ മേഖകളിലെ സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച ചെയ്തു
സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ചർച്ച ചെയ്തു.
Continue Reading