ഖത്തർ: ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു
ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingമെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് 2023 ഒക്ടോബർ 1 മുതൽ സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Reading2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading2023 ഓഗസ്റ്റ് 18-ന് ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingദോഹ മെട്രോയുടെ കീഴിലുള്ള M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 11-ന് ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading2023 ഓഗസ്റ്റ് 6, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.
Continue Reading2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Reading