അർജന്റീന – ക്രൊയേഷ്യ (3 – 0)
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തോൽപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തോൽപ്പിച്ചു.
Continue Readingഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രത്യേക കലാ പ്രദർശനങ്ങൾ ആരംഭിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി അൽ ഹിൽമ് എന്ന പുതിയ ഔദ്യോഗിക പന്ത് ഉപയോഗിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ-ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ പരാജയപ്പെടുത്തി.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ അർജന്റീന പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ നെതർലൻഡ്സിനെ തോൽപ്പിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.
Continue Readingഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) അറിയിച്ചു.
Continue Reading