ഒമാൻ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകി

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ഒമാൻ ജനറൽ ട്രാഫിക് വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

2022-ൽ മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി ടൂറിസം മന്ത്രാലയം

കഴിഞ്ഞ വർഷം ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: എയർപോർട്ടിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് KAIA

വിമാനത്താവളത്തിന്റെ അറൈവൽ മേഖലയിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് (KAIA) അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ട്രിപ്അഡ്‌വൈസർ അവാർഡ്; ജനുവരി 29 വരെ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.

Continue Reading

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.

Continue Reading

ദുബായ്: ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

ഇറാഖ് അറേബ്യൻ ഗൾഫ് കപ്പ് കിരീടം നേടി; ഫൈനലിൽ ഒമാനെ (3 – 2) പരാജയപ്പെടുത്തി

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 19-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.

Continue Reading