ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കുള്ള ഒരു പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 30-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
RTA opens a new 1,000-metre bridge from Sheikh Rashid Road to 2nd December Street. The two-lane bridge has a capacity of up to 3,000 vehicles per hour and reduces journey time from six minutes to just 60 seconds. @rta_dubai pic.twitter.com/K2NBwsi7Wu
— Dubai Media Office (@DXBMediaOffice) August 30, 2026
1000 മീറ്റർ നീളമുള്ള ഈ പുതിയ പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് വരെ സഞ്ചരിക്കാൻ കഴിയുന്നതാണ്. ഈ രണ്ടുവരി പാലം ഈ മേഖലയിലൂടെയുള്ള യാത്രകളുടെ സമയം നിലവിലെ ആറ് മിനിറ്റിൽ നിന്ന് 60 സെക്കൻഡായി കുറയ്ക്കുന്നതിന് സഹായിക്കും.

