ഖത്തർ: 2026 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

Qatar

2026 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 ഒക്ടോബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

2026 നവംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ.
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ.
  • ഡീസൽ – ലിറ്ററിന് 2.05 റിയാൽ.