കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ
കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingകാറുകളിലെ വിൻഡോ ടിൻറിംഗ് നിയമലംഘനങ്ങൾക്ക് 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingവിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingവേനലിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) ഏതാനം നിർദ്ദേശങ്ങൾ പങ്ക് വെച്ചു.
Continue Readingഅജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി തങ്ങളുടെ ടാക്സി ഫ്ലീറ്റിലുടനീളം പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി.
Continue Readingരാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകളും, ഇലക്ട്രോണിക് ഒപ്പുകളും ദുരുപയോഗം ചെയ്താൽ അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingജി7 ഉച്ചകോടിക്കിടെ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingമൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ 2026 ജൂൺ 21-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഅൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അംഗീകൃത സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നുവെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading