ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ് ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം
ഖാലിദ് ബിൻ അഹ്‌മദ് ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖാലിദ് ബിൻ അഹ്‌മദ് ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
Continue Readingട്രേഡ് സെന്റർ റൌണ്ട്എബൌട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2026 ജനുവരി 1-ന് തുടക്കമാകും.
Continue Reading2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഗാർഹിക ജീവനക്കാരുടെയും ശമ്പള വിതരണത്തിനായി ഇ-ട്രാൻസ്ഫർ സേവനങ്ങൾ നിർബന്ധമാക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.
Continue Readingബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2026 ജനുവരി 4-ന് സമാപിക്കും.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-മത് പതിപ്പ് 2026 ജനുവരി 26-ന് ദുബായിൽ ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17880 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading