യു എ ഇ: നവംബർ 2 വരെ മഴയ്ക്ക് സാധ്യത
യു എ ഇയുടെ ഏതാനം മേഖലകളിൽ 2026 നവംബർ 2, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ ഏതാനം മേഖലകളിൽ 2026 നവംബർ 2, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത.
Continue Readingയു എ ഇയിലേക്ക് യാത്ര ചെയ്യുന്നവരോ, അവിടെ താമസിക്കുന്നവരോ ആയ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ കൈവശം മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingവേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം 2026 ഒക്ടോബർ 30, വെള്ളിയാഴ്ച തുറന്നു കൊടുക്കും.
Continue Readingഎമിറേറ്റിലെ പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingറോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ ഫുജൈറ പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ 9 മാസങ്ങളിൽ 1630 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2026 നവംബർ 1 മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചു.
Continue Reading