പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ്

പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19101 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19101 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

2025-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി.

Continue Reading

ഖത്തർ: ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തിസമയം സംബന്ധിച്ച് QCB അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാനിലെ പ്രവർത്തിസമയം സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: റമദാനിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

മാസപ്പിറവി ദൃശ്യമായി; യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് ഫെബ്രുവരി 18-ന്

യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് 2026 ഫെബ്രുവരി 18, ബുധനാഴ്ചയായിരിക്കും.

Continue Reading

ഒമാൻ: സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കാത്ത സ്ഥാപനങ്ങളിലെ വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുന്നു

സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ഒമാൻ ഇരട്ടിയാക്കുന്നു.

Continue Reading

റമദാൻ 2026: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading