അറബിക് ചിക്കൻ ബിരിയാണി

ഇന്ന് രുചിക്കൂട്ടിലൂടെ വളരെ എളുപ്പത്തിൽ, കുറച്ചു ചേരുവകൾ കൊണ്ട് അറബിക് ചിക്കൻ ബിരിയാണി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

Continue Reading

നുറുക്ക് ഗോതമ്പ് പായസം

ഇന്നത്തെ രുചിക്കൂട്ടിലൂടെ നമ്മൾ തയ്യാറാക്കാൻ പോകുന്നത് വളരെ രുചികരമായ, എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നുറുക്ക് ഗോതമ്പ് പായസം ആണ്.

Continue Reading

കർക്കിടക സ്പെഷ്യൽ പത്തില തോരൻ

ഇന്നത്തെ രുചിക്കൂട്ടിലൂടെ കർക്കിടക മാസത്തിൽ ശരീരത്തിന്റെ ഊർജ്ജസ്വലതയും, രോഗപ്രതിരോധ ശേഷിയും ഒക്കെ വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട കറിയായ, പത്ത് ഇലകൾ ഉപയോഗിച്ചിട്ടുള്ള പത്തിലക്കറി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

Continue Reading

നാടൻ മീൻ വാഴയിലയിൽ പൊള്ളിച്ചത്

ഇന്നത്തെ രുചിക്കൂട്ടിലൂടെ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിധം എല്ലാവരുടെയും ഫേവറേറ്റ് ആയ മീൻ വാഴയിലയിൽ പൊള്ളിച്ചത് ആണ്.

Continue Reading

നെയ്മീൻ മുളകിട്ട് വച്ചത്

നല്ല എരിവും പുളിയും ഉള്ള മുളകിട്ടുവച്ച നെയ്മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് രുചിക്കൂട്ടിലൂടെ ഇന്ന് നോക്കാം.

Continue Reading

എളുപ്പത്തിൽ ഒരു വൈറ്റ് ഫോറസ്റ്റ് കേക്ക്

ഇന്ന് രുചികൂട്ടിലൂടെ ഓവനും, ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ എങ്ങിനെ ഒരു അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് തയ്യാറാക്കാം എന്ന് നോക്കാം.

Continue Reading

മുട്ട കുഴലപ്പം – രുചികരമായ ഒരു നാലുമണി പലഹാരം

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വളരെ രുചികരമായ, എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് മുട്ട കുഴലപ്പം.

Continue Reading