ദുബായ്: നടപ്പാതകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി RTA

featured GCC News

എമിറേറ്റിലുടനീളമുള്ള നടപ്പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഏപ്രിൽ 3-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി ആകെ 90000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലയുള്ള നടപ്പാതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2025-ൽ ആകെ 88000 സ്‌ക്വയർ മീറ്റർ നടപ്പാതകൾ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു.