ഖത്തർ: ഓഗസ്റ്റ് 11-ന് ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ഓഗസ്റ്റ് 11-ന് ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഓഗസ്റ്റ് 6 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 ഓഗസ്റ്റ് 6, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: പേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

പേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: എഡ്യൂക്കേഷൻ സിറ്റിയിൽ പുതിയ ട്രാം ലൈൻ ആരംഭിച്ചു

എഡ്യൂക്കേഷൻ സിറ്റിയിലെ നോർത്ത് – സൗത്ത് ക്യാമ്പസുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന പുതിയ ഗ്രീൻ ലൈൻ ട്രാം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023-നെ വരവേൽക്കുന്നതിനായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു

2023 ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; സുരക്ഷാ മുന്നറിയിപ്പുമായി HMC

ഖത്തറിൽ അന്തരീക്ഷ താപനില, ആര്‍ദ്രത എന്നിവ ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading