2027-ലെ FIBA ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കും

2027-ലെ ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ (FIBA) അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും പ്രഖ്യാപിച്ചു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

2023 ക്ലബ് വേൾഡ് കപ്പ്: ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി.

Continue Reading

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

ദുബായ് മാരത്തൺ മത്സരം എക്സ്പോ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സ്പോർട്സ് കൗൺസിൽ

2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

സൗദി: ഡാക്കർ 2023 റാലിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു; പ്രാരംഭഘട്ടം 2022 ഡിസംബർ 31-ന്

ഡാക്കർ 2023 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിശദാംശങ്ങള്‍ സൗദി ഫെഡറേഷൻ ഓഫ് മോട്ടോർസ് ആൻഡ് മോട്ടോർസൈക്കിൾസ് (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO), ഡാക്കർ റാലി അധികൃതർ എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

ഖത്തർ: ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം അനാച്ഛാദനം ചെയ്‌തു

റാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്‌തു.

Continue Reading

ഖത്തർ: വേൾഡ് ഓഫ് ഫുട്ബാൾ എക്സിബിഷൻ ആരംഭിച്ചു

ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.

Continue Reading