ബഹ്‌റൈൻ വ്യവസായ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ ഓഗസ്റ്റ് 28-ന് അവധി

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

Continue Reading

വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ എയർവേസ്

തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് എന്ന രീതിയിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിടുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് ഖത്തർ എയർവേസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ സെപ്റ്റംബർ 7-ന് ആരംഭിക്കും

ദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (DECE) പ്രഥമ പതിപ്പ് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: രാത്രിയിൽ ലൈറ്റുകൾ ഇല്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണെന്ന് മുന്നറിയിപ്പ്

രാജ്യത്തെ റോഡുകളിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം; ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി.

Continue Reading

കുവൈറ്റ്: സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കുന്നു

രാജ്യത്തെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ കുവൈറ്റിൽ നടപ്പിലാക്കുന്നു.

Continue Reading

ഒമാൻ: വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് CPA മുന്നറിയിപ്പ് നൽകി

വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading