ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ 2026 മെയ് 8 വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി KHDA

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

യു എ ഇ: സർവകലാശാലകളിൽ 2026 മെയ് 8 വരെ ഓൺലൈൻ അധ്യയനം

രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വിദ്യാലയങ്ങളിൽ 2026 മെയ് 8 വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തി

രാജ്യത്തെ വിദ്യാലയങ്ങളിൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: പൊതുനിരത്തുകൾക്കരികിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആഹ്വാനം

എമിറേറ്റിലെ പൊതുനിരത്തുകൾക്കരികിലും, പൊതുപാർക്കുകളിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് കൊടുത്തു; വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനരാരംഭിക്കും

യു എ ഇ വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് കൊടുത്തതായും, വ്യോമയാന പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിച്ചതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: 2026 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കൂടും

2026 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: 2025-ൽ എണ്ണ ഇതര വിദേശ വ്യാപാരം 36 ശതമാനം വളർച്ച രേഖപ്പെടുത്തി

എമിറേറ്റിൽ നിന്നുള്ള 2025-ലെ എണ്ണ ഇതര വിദേശ വ്യാപാരം 36 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

അപകടം നടന്ന ശേഷം കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

വാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷയെക്കുറിച്ച് സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി

ഡിജിറ്റൽ ഐഡന്റിറ്റി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി.

Continue Reading