സൗദി അറേബ്യ: റിയാദിൽ മാർച്ച് 9 വരെ മഴയ്ക്ക് സാധ്യത
റിയാദ് മേഖലയിൽ 2026 മാർച്ച് 9, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് മേഖലയിൽ 2026 മാർച്ച് 9, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് 2026 മാർച്ച് 6, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുളളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഇത്തവണത്തെ സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ സ്‌കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎല്ലാ തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingവിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingസൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ H.R.H. മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading