കർക്കിടക സ്പെഷ്യൽ പത്തില തോരൻ

ഇന്നത്തെ രുചിക്കൂട്ടിലൂടെ കർക്കിടക മാസത്തിൽ ശരീരത്തിന്റെ ഊർജ്ജസ്വലതയും, രോഗപ്രതിരോധ ശേഷിയും ഒക്കെ വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട കറിയായ, പത്ത് ഇലകൾ ഉപയോഗിച്ചിട്ടുള്ള പത്തിലക്കറി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

Continue Reading

വെണ്ടയ്ക്ക തീയ്യൽ

ഇന്ന് രുചിക്കൂട്ടിലൂടെ okra, ladie’s finger എന്നെല്ലാം ആംഗലേയത്തിൽ വിളിപ്പേരുള്ള വെണ്ടയ്ക്ക കൊണ്ട് ഒരു തീയ്യൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

Continue Reading

രുചികരമായ പൈനാപ്പിൾ പുളിശ്ശേരി

ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് മധുരം കിനിയുന്ന രുചികരമായ ഒരു പൈനാപ്പിൾ പുളിശ്ശേരി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

Continue Reading

നാടൻ വറുത്തരച്ച നാളികേര ചമ്മന്തി

ഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് തയ്യാറാക്കാവുന്ന ഒരു നാടൻ തേങ്ങാ ചമ്മന്തിയാണ് നമ്മൾ ഉണ്ടാകുന്നത്.

Continue Reading

ഊണിനു കൂട്ടായി ഒരു നാടൻ ഇടിച്ചക്ക ഉപ്പേരി

നന്നേ ചെറുതിൽ നിന്ന് വളർന്ന് മൂപ്പെത്തുന്നതിനു മുന്നേയുള്ള ഇടത്തരം വലുപ്പത്തിലുള്ള ചക്കയെയാണ് ഇടച്ചക്ക, ഇടിച്ചക്ക എന്നെല്ലാം വിളിക്കുന്നത്.

Continue Reading

എളുപ്പത്തിൽ ഒരു വെജിറ്റബിൾ കുറുമ എങ്ങനെ കുക്കറിൽ തയ്യാറാക്കാം

പൂർണ്ണമായും പ്രഷർകുക്കറിൽ തയ്യാറാക്കാവുന്ന ഒരു രുചികരവും, പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതുമായ ഒരു പച്ചക്കറി കുറുമയാണ് ഇന്നത്തെ നമ്മുടെ റെസിപ്പി.

Continue Reading