സംസ്ഥാനത്ത് ജൂൺ 17-നു 75 പേർക്ക് COVID-19 സ്ഥിരീകരിച്ചു
കേരളത്തിൽ ജൂൺ 17, ബുധനാഴ്ച 75 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 17, ബുധനാഴ്ച 75 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingകൊറോണാ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന രൂപത്തിൽ, വിവിധ ഇന്റർനെറ്റ് തട്ടിപ്പുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള, ഓൺലൈൻ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അജ്മാൻ പോലീസ് നിർദ്ദേശിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടക്കുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം.
Continue Reading2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഒമാനിലെ സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
Continue Readingഎമിറേറ്റിലെ മാളുകൾക്ക് പുറത്തുള്ള ഭക്ഷണശാലകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingകൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 2 മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളിൽ ചെറിയ ഇളവ് അനുവദിക്കാൻ അധികൃതർ തീരുമാനിച്ചു.
Continue Readingകേരളത്തിൽ ജൂൺ 15, ചൊവ്വാഴ്ച്ച 79 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA).
Continue Readingയു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Reading