ഏഷ്യൻ കപ്പ്: ജോർദാൻ – സൗത്ത് കൊറിയ (2-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – ജപ്പാൻ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – ഉസ്‌ബെക്കിസ്ഥാൻ (1-1 [3-2])

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഖത്തർ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – താജിക്കിസ്ഥാൻ (1-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത ഒരു ഗോളിന് താജിക്കിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സൗത്ത് കൊറിയ – ഓസ്ട്രേലിയ (2 – 1)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ജപ്പാൻ – ബഹ്‌റൈൻ (3-1)

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഹ്‌റൈനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – സിറിയ (1-1 [5-3])

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇറാൻ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സിറിയയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഉസ്‌ബെക്കിസ്ഥാൻ – തായ്‌ലൻഡ് (2-1)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തായ്‌ലൻഡിനെ പരാജയപ്പെടുത്തി.

Continue Reading